Uncategorized

ഏഷ്യന്‍ രാജ്യങ്ങളിലെ ഖത്തര്‍ വിസ സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു പ്രതീക്ഷയോടെ കമ്പനികളും തൊഴിലാളികളും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ മാറി ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഏഷ്യയിലെ ഖത്തര്‍ വിസ സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ കമ്പനികളും തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ വിസ സെന്ററുകളുള്ളത് ഡല്‍ഹി, ലക്‌നോ , കൊച്ചി, ചെന്നൈ, മുമ്പൈ എന്നിവിടങ്ങളില്‍ വിസ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഫിലിപ്പൈന്‍സില്‍ മനില, പാക്കിസ്ഥാനില്‍ ഇസ് ലാമാബാദ്്, ബംഗ്‌ളാദേശില്‍ ധാക്ക, ശ്രീലങ്കയില്‍ കൊളംമ്പോ , നേപ്പാളില്‍ കാഠ്മണ്ടു എന്നിവിടങ്ങളിലും വിസ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

എട്ട് മാസത്തിലേറെ അനിശ്ചിതത്വത്തിലായ തൊഴില്‍ മേഖല ഉണരുന്നതോടെ വ്യാപാര പുരോഗതി വിവിധ തലങ്ങളില്‍ പ്രതിഫലനങ്ങളുണ്ടാക്കും. പല കമ്പനികളും ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രയാസപ്പെടുകയായിരുന്നു. റിക്രൂട്ട്‌മെന്റ് നടപടികളൊക്കെ പൂര്‍ത്തീകരിച്ച്് വിസ പ്രോസസിംഗ് കാത്ത് കിടക്കുന്ന നിരവധി പേര്‍ക്ക് വിസ സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്താം.

കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും വിസ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഓണ്‍ ലൈനില്‍ മുന്‍കൂട്ടി അപ്പോയന്റ്‌മെന്റ് എടുത്താണ് സേവനത്തിനെത്തേണ്ടതെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിസ നടപടികള്‍ പൂര്‍ത്തീകരിച്ചാലും ഉയര്‍ന്ന ക്വാറന്റൈന്‍ ചിലവുകള്‍ കാരണം പല സ്ഥാപനങ്ങള്‍ക്കും ജീവനക്കാരെ കൊണ്ടുവരിക പ്രയാസമാകും. കോവിഡ് കാരണം ബിസിനസ് കുറഞ്ഞ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പല സ്ഥാപനങ്ങള്‍ക്കും ക്വാറന്റൈന്‍ ചിലവുകള്‍ വലിയ ബാധ്യതയായേക്കും.

നേരത്തെ വിസ ലഭിച്ച കമ്പനികള്‍ക്കാണ് വിസ സെന്ററുകളുടെ സൗകര്യം പ്രയോജനപ്പെടുത്തി റിക്രൂട്ട് ചെയ്ത ജീവനക്കാരുടെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് കൊണ്ടുവരുവാന്‍ കഴിയും. നവംബര്‍ 15 മുതല്‍ തുടങ്ങിയ പുതിയ വിസ അപേക്ഷകളിലും അപ്രൂവലുകള്‍ നല്‍കി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ വിസ സെന്ററുകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Related Articles

2,556 Comments

  1. © 2021 Pokagon Band of Potawatomi. You must be over 21 to play and bet. The Pokagon Band of Potawatomi invites you to play responsibly. If you think you have a gambling problem, call 1-800-522-4700. If you want to get your casino facts straight, it may interest you to know that there is some debate on whether casino.co.za can actually be considered the first online casino. Because of the lack of an online payment system in the early years of casino.co.za (now known as The Gaming Club), some casino history buffs dispute its title as the first online casino website. They believe that the title should go to Intercasino instead.  Now you can experience all the exciting casino action anytime, anywhere. With hundreds of slots, table games with live dealers, sports betting and more! Collect free Virtual Credits for every four hours you play and a chance to win more Virtual Credits with the Daily Free Promotional Game.
    https://www.kubet88b.com/products-94.html
    Trabzon’da ‘şampiyonluk’ biletleri karaborsaya düştü: En ucuzu 30 bin TL! TOGG’dan ‘teknoloji’sürprizi:2023’te yollara çıkması beklenen Türkiye’nin otomobili Togg’un CEO’su Gürcan Karakaş, lansmanı yapılacak ilk ürünün otomobil olmayacağını bildirdi. Karakaş, ‘Şu ana kadar… ABD Federal Soruşturma Bürosu Başkanı ve İngiltere İç İstihbarat Servisi Başkanı, ilk kez beraber açıklama yaptı. Batı’nın güvenliğine yönelik en tehlikeli uzun vadeli tehdidin Çin olduğu uyarısında… New $15 no deposit bonus from Spartan Slots Casino Spartan Slots Casino is currently not offering any welcome bonuses, check out these great casino bonuses instead Video Poker: All American, Bonus Deuces, Bonus Poker, Deuces & Jokers, Deuces Wild, Deuces and Joker, Double Bonus Poker, Double Joker Poker, Jacks or Better, Joker Poker, Multihand all American, Multihand Bonus Deluxe, Multihand Bonus Poker, Multihand Deuces Wild, Multihand Double Bonus, Multihand Double Jackpot, Multihand Jacks or Better, Multihand Joker Poker, Oasis Poker, Poker 3 heads up Hold’em, Pyramid Aces and Faces, Pyramid Deluxe, Pyramid Bonus Poker, Pyramid Deuces Wild, Pyramid Double Bonus, Pyramid Double Jackpot, Pyramid Jacks or Better, Pyramid Joker Poker, Split Way Royal, Tens or Better, Three Card Rummy, Triple Edge Poker, etc.