Uncategorized

കോവിഡ് പ്രതിസന്ധി ; ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ദേശീയ കായിക ദിന പരിപാടികള്‍ റദ്ധാക്കി


ദോഹ : തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ കമ്മിറ്റി എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ നാളെ നടത്താനിരുന്ന പ്രതീകാത്മക ദേശീയ കായിക ദിന പരിപാടികള്‍ റദ്ധ് ചെയ്തതായി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് അറിയിച്ചു.

Related Articles

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!