Uncategorized

ഖത്തര്‍ ഗള്‍ഫ് ഐക്യത്തിന് പ്രതിജ്ഞാബദ്ധം ശൈഖ ആലിയ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഗള്‍ഫ് ഐക്യത്തിന് പ്രതിജ്ഞാബദ്ധമാണെന്നും മേഖലയിലെ ജനങ്ങളുടെ സഹകരണവും ഐക്യവും
പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി അഭിപ്രായപ്പെട്ടു.

ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ കൂടുതല്‍ ഐക്യദാര്‍ഡ്യം, വളര്‍ച്ച, സ്ഥിരത എന്നിവ നേടുന്നതിനാണ് ഖത്തര്‍ പരിശ്രമിക്കുന്നത്.
അല്‍-ഉല പ്രഖ്യാപനം പൂര്‍ണമായും സ്വാഗതം ചെയ്യുന്ന ഖത്തര്‍ സമാധാനപരമായ തത്വങ്ങള്‍ക്കനുസൃതമായി സംഭാഷണത്തിലൂടെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
പൊതുവായ നന്മ, പരസ്പര ബഹുമാനം, രാജ്യങ്ങളുടെ പരമാധികാരം എന്നിവ അംഗീകരിച്ച് സഹകരിച്ച് മുന്നോട്ടുപോകുമെന്ന് അവര്‍ ആവര്‍ത്തിച്ചു.

ഗള്‍ഫ് മേഖലയിലെ സമാധാനവും സുസ്ഥിരതയും വികസന പദ്ധതികളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ ഉയരങ്ങളിലേക്കെത്തുവാന്‍ സഹായിക്കുകയും പുതി. തൊഴില്‍ നിക്ഷേപാവസരങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

2,092 Comments

  1. Your attention to detail and depth of knowledge truly shine through in your blog posts. Asheville residents are grateful for your contributions.

  2. Wow, wonderful weblog format! How long have you ever been running a blog for?
    you made blogging look easy. The total glance of your
    website is excellent, let alone the content! You can see similar here
    e-commerce

  3. Hey there! Do you know if they make any plugins to assist with SEO?

    I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
    If you know of any please share. Many thanks! You can read
    similar blog here: Ecommerce

  4. Hi there! Do you know if they make any plugins to help
    with Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m
    not seeing very good results. If you know of any please share.

    Many thanks! I saw similar blog here: Backlinks List

  5. doxycycline [url=http://doxycyclinest.pro/#]doxycycline hydrochloride 100mg[/url] buy doxycycline online uk