Local News

ഡബിള്‍ യുവര്‍ അജിര്‍’ ക്യാമ്പയിനുമായി ഖത്തര്‍ ചാരിറ്റി

ദോഹ: ഖത്തര്‍ ചാരിറ്റി (ക്യുസി) റമദാനിലെ രണ്ടാം പത്തില്‍ ‘ഡബിള്‍ യുവര്‍ അജിര്‍’ കാമ്പെയ്ന് ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ,നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, കുറഞ്ഞ ചെലവില്‍ പള്ളികള്‍ നിര്‍മ്മിക്കുക തുടങ്ങിയവയാണ് ഈ കാമ്പെയിനിലുള്ളത്. ഖത്തറിലെ അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ‘ഡബിള്‍ യുവര്‍ അജിര്‍’ കാമ്പയിന്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button
error: Content is protected !!