Month: June 2021

Breaking News

ഭീകരവാദത്തെ നേരിടുന്നതിന്റെ പ്രഥമ യു.എന്‍. ഓഫീസ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : തീവ്രവാദത്തെ തടയുന്നതിലും പോരാടുന്നതിലും പാര്‍ലമെന്ററി പങ്കാളിത്തം സംബന്ധിച്ച ഐക്യരാഷ്ട്ര ഭീകരവിരുദ്ധ പരിപാടിയുടെ ഓഫീസ് ദോഹയില്‍ ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Read More
Breaking News

പി.സി.ആര്‍. പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങളനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങളനുസരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ്. നിലവിലെ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍

Read More
Breaking News

ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് തുടരാന്‍ സാധ്യത

ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍

Read More
Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 369 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 369 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍

Read More
Breaking News

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍

റഷാദ് മുബാറക് അമാനുല്ല ദോഹ : കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ അതിവേഗം സാധാരണ നിലയിലേക്ക് കുതിക്കുകയാണ്. കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ

Read More
Breaking News

ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 13493 പരിശോധനയില്‍ 66 യാത്രക്കാരടക്കം 165 പേര്‍ക്ക്

Read More
Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 270 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 270 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 260 പേരാണ് പിടിയിലായത്.

Read More
Breaking News

ഖത്തറില്‍ കോവിഡ് നില തൃപ്തികരം, വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് നില തൃപ്തികരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം വിലയിരുത്തി. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

Read More
Breaking News

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച 7 പേര്‍ അറസ്റ്റില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച 7 പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Read More
Breaking News

ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം

ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ന് ഖത്തര്‍ കാബിനറ്റ് അംഗീകരിച്ചതാണിത്. ഷോപ്പിംഗ് സെന്ററുകള്‍

Read More