Breaking News

ഖത്തറിന്റെ പുതിയ ട്രാവല്‍ നയം; വിശദാംശങ്ങള്‍ അറിയാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യാത്ര നയം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകൃത വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട എന്നതും വിവിധ തരത്തിലുളള സന്ദര്‍ശക വിസകള്‍ അനുവദിക്കുമെന്നതുമാണ് പുതിയ നയത്തിന്റെ പ്രത്യേകത. ജൂലൈ 12 മുതലാണ് പുതിയ നയം നിലവില്‍ വരിക.

വിശദാംശങ്ങള്‍ അറിയാം

 

വിശദ വിവരങ്ങള്‍ക്ക്‌ : https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx