Breaking News

ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 4 മില്ല്യണ്‍ നാഴികക്കല്ല് പിന്നിട്ട് മുന്നോട്ട്

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : 2020 ഡിസംബര്‍ 23ന് ആരംഭിച്ച ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 4 മില്ല്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

4,012,536 ഡോസ് വാക്‌സിനാണ് ഇത് വരെ നല്‍കിയത്. ഇതോടെ രാജ്യത്ത് 12 വയസിന് മീതെയുള്ള ജനങ്ങളില്‍ 88.8 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.