Breaking News

പെട്രോള്‍, ഡീസല്‍ വില കുറച്ച് ഖത്തര്‍ പെട്രോളിയം

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം കുറച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ പ്രമീയം പെട്രോളിന് 2 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.05 റിയാലുമായിരിക്കും. ഓഗസ്റ്റ് മാസത്തേക്കാള്‍ 5 ദിര്‍ഹത്തിന്റെ കുറവാണ് വിലയിലുണ്ടാവുക. ഡീസലിന് 1.85 റിയാലായിരിക്കും. ഓഗസ്റ്റിനേക്കാള്‍ 10 ദിര്‍ഹത്തിന്റെ കുറവാണ് വിലയിലുണ്ടാവുക.

Related Articles

Back to top button
error: Content is protected !!