Month: August 2021

Breaking News

ഖത്തറിന് ഇന്ന് ആശ്വാസദിനം, രോഗികളേക്കാള്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22250 പരിശോധനകളില്‍ 78 യാത്രക്കാര്‍ക്കടക്കം 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 196 പേര്‍ക്കാണ് രോഗമുക്തി

Read More
Breaking News

ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍:- ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്യദിനത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ

Read More
Breaking News

ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എന്ന അവസ്ഥ ഗുരുതരമാകുന്നതായാണ്

Read More
Breaking News

കോവിഡ് പ്രതിരോധ നടപടികളില്‍ ജാഗ്രതയോടെ നിലകൊള്ളുവാന്‍ ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. സാമൂഹിക സുരക്ഷ, കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും പാലിക്കുന്നതില്‍ പൊതുജനം ജാഗ്രതയോടെ നിലകൊള്ളുവാന്‍ ആഭ്യന്തര

Read More
Breaking News

ഖത്തറില്‍ മലയാളി ബാലന്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ ദോഹ : ഖത്തറില്‍ മലയാളി ബാലന്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു. ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മിസ്ഹബ് അബ്ദുല്‍ സലാം (11 വയസ്സ്) 

Read More
Breaking News

കോവിഡിന്റെ ഡെല്‍റ്റ വകഭേദം പ്രായം ചെന്നവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ഡെല്‍റ്റ വകഭേദം പ്രായം ചെന്നവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ 60 വയസ് കഴിഞ്ഞ വാക്‌സിനെടുക്കാത്തവര്‍ എത്രയും

Read More
Breaking News

ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍ ലഭ്യമല്ല, തിരിച്ച് വരാനാകാതെ ആയിരക്കണക്കിന് പ്രവാസികള്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍ ലഭ്യമല്ല, തിരിച്ച് വരാനാകാതെ ആയിരക്കണക്കിന് പ്രവാസികള്‍. ഓഗസ്റ്റ് 28ന് സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍

Read More
Breaking News

ഖത്തറില്‍ ഇന്ന് 80 യാത്രക്കാര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 80 യാത്രക്കാര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 21602 പേരെ പരിശോധിച്ചതില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 117 പേര്‍ക്കടക്കം

Read More
Breaking News

അബൂ സംറ ബോര്‍ഡര്‍ നിയന്ത്രിക്കുന്നതിന് സ്ഥിരം സമിതിയെ നിശ്ചയിക്കാന്‍ ആലോചന

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ സുപ്രധാനമായ കര ബോര്‍ഡറായ അബൂ സംറ ബോര്‍ഡര്‍ നിയന്ത്രിക്കുന്നതിന് സ്ഥിരം സമിതിയെ നിശ്ചയിക്കാനുള്ള കരട് തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന ഖത്തര്‍

Read More
Breaking News

ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം

ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍

Read More