Month: August 2021

Breaking News

ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 4 മില്ല്യണ്‍ നാഴികക്കല്ല് പിന്നിട്ട് മുന്നോട്ട്

ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ : 2020 ഡിസംബര്‍ 23ന് ആരംഭിച്ച ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 4 മില്ല്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായി

Read More
Breaking News

യാത്രകള്‍ മനസിനും ശരീരത്തിനും ഉന്മേഷം പകരും. എന്‍.കെ. മുസ്തഫ സാഹിബ്

ദോഹ. യാത്രകള്‍ മനസിനും ശരീരത്തിനും ഉന്മേഷം പകരുമെന്നും കര്‍മ രംഗത്ത് കൂടുതല്‍ ഊര്‍ജസ്വലരാക്കുമെന്നും പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍.കെ. മുസ്തഫ സാഹിബ് അഭിപ്രായപ്പെട്ടു.

Read More
Breaking News

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും അജിയാല്‍ ഖത്തറും സഹകരണ കരാറില്‍ ഒപ്പിട്ടു

അഫ്‌സല്‍ കിളയില്‍ : – ദോഹ :സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രഥമ ശ്രുശൂഷ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും അജ്‌യാല്‍ ഖത്തറും ഒപ്പിട്ടു. ധാരണ

Read More
Breaking News

കോര്‍ണിഷ് റോഡ് അടച്ച സമയത്ത് ഒരുലക്ഷത്തിലത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ ഉപയോഗിച്ചു

മുഹമ്മദ് റഫീഖ് : – ദോഹ : കോര്‍ണിഷ് റോഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ച സമയത്ത് ഒരുലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ ഉപയോഗിച്ചായി ദോഹ മെട്രോ ട്വീറ്റ്

Read More
Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; 220 രോഗികള്‍ 180 രോഗമുക്തര്‍

ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 22711 പേരെ പരിശോധിച്ചതില്‍ 220 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 147

Read More
Breaking News

കോര്‍ണിഷ് റോഡ് തുറന്നു

അഫ്‌സല്‍ കിളയില്‍ : – ദോഹ : അറ്റകുറ്റപണികള്‍ക്കായി താല്‍കാലികമായി അടച്ചിട്ടിരുന്ന കോര്‍ണിഷ് റോഡിന്റെ ഇരുഭാഗവും തുറന്നതായി അശ്ഗാല്‍ അറിയിച്ചു. ഓഗസ്റ്റ് 6 മുതലായിരുന്നു കോര്‍ണിഷ് താല്‍കാലികമായി

Read More
Breaking News

ഖത്തറില്‍ ഇന്ന് 210 കോവിഡ് രോഗികള്‍, 195 രോഗമുക്തര്‍

അഫ്‌സല്‍ കിളയില്‍ ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 21722 പേരെ പരിശോധിച്ചതില്‍ 210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ

Read More
Breaking News

വേനല്‍ പ്രവൃത്തി സമയം ലംഘിച്ചതിന് 106 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു

അഫ്‌സല്‍ കിളയില്‍ : – ദോഹ : വേനല്‍ സമയത്ത് തുറസ്സായി സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു. ജൂലൈ

Read More
Breaking News

സോഷ്യല്‍ മീഡീയ ദുരുപയോഗം ചെയ്തതിന് ഏഴു പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ : തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വംശീയവും ഗോത്രപരവുമായ സംഘര്‍ഷം ഉണ്ടാക്കുന്നതിനുമായി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിനും ഏഴ് പേരെ

Read More
Breaking News

ഖത്തറില്‍ 73.7 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു, രാജ്യം അതിവേഗം സാമൂഹ്യ പ്രതിരോധത്തിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ : ഖത്തറിലെ അര്‍ഹരായ ജനസംഖ്യയില്‍ 73.7 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുമെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

Read More