Uncategorized
ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനെ ജനധാര ഖത്തര്‍ ആദരിച്ചു
ദോഹ : ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനെ ജനധാര ഖത്തര്‍ ആദരിച്ചു. ഐ.സി.സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി കെ.കെ സാലിഹ് പൊന്നാട അണിയിച്ചു.
പ്രസിഡന്റ് സി. ഷാജി മെമന്റോ നല്‍കി. വൈസ് പ്രസിഡന്റ് അന്‍സാര്‍ വട്ടേക്കാട്, എക്‌സിക്യൂട്ടീവ് അംഗം റാഫി ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.