Breaking News

ഖത്തറില്‍ ഇന്ന് 143 കോവിഡ് രോഗികള്‍, 146 രോഗമുക്തര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22131 പരിശോധനകളില്‍ 37 യാത്രക്കാരും 106 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 143 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 146 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 76 ആയി. ഒരാളെയാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 17 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!