Breaking News

അമീര്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : അല്‍ റയ്യാനും അല്‍ സദ്ദും തമ്മിലുളള ഈ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ലോകകപ്പിനായി തയ്യാറെടുക്കുന്ന തുമാമ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമാണിത്. ഇതോടെ ലോകകപ്പിനായി തയ്യാറാവുന്ന ആറാമത്തെ സ്‌റ്റേഡിയമാണിത്.

ഖത്തര്‍ റിയാല്‍ 20, 50, 100 വിലയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. tickets.qfa.qa എന്ന ലിങ്കിലൂടെ ടിക്കറ്റുകള്‍ വാങ്ങിക്കാവുന്നതാണ്.