- October 4, 2023
- Updated 9:13 am
ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുന്നു
- December 2, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തറില്‍ ട്രാഫിക് നിയമനലംഘനങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 2021 ഒക്ടോബറില്‍ 15.1 ശതമാനം ട്രാഫിക് നിയമലംഘനങ്ങളും 17 ശതമാനം റോഡപകടങ്ങളും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
2021 ഒക്ടോബര്‍ മാസം 6771 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 714 ട്രാഫിക് അപകടങ്ങള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6