Archived Articles

വകറ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ 8 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അല്‍-വക്റ സ്പോര്‍ട്സ് ക്ലബ്ബിന്റെ കളിക്കാരുടേയും ഉദ്യോഗസ്ഥരുടേയുമിടയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ എട്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി കേസുകളുമായി ക്ലബ് ട്വിറ്ററില്‍ അറിയിച്ചു.
ഇവരില്‍ ഏഴ് കളിക്കാരും ഒരു ടെക്നിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ വൈറസ് കൂടുതല്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ഇരട്ടിപ്പിക്കുന്നതായി ക്ലബ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!