Archived Articles

ജനുവരി 16 മുതല്‍ ഫഹസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം മാറും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായും നടത്തേണ്ട സാങ്കേതിക പരിശോധന നടത്തുന്ന ടെക്നിക്കല്‍ ഇന്‍സ്പെക് ഷന്‍ കമ്പനി ( ഫഹസ് ) കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിയായിരിക്കും. അകത്തേക്കുള്ള ഗേറ്റ് 15 മിനിറ്റ് മുമ്പ് അടക്കും.

Related Articles

Back to top button
error: Content is protected !!