Breaking News

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകള്‍, മെട്രാഷ് 2 ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് 2342000 എന്ന നമ്പറില്‍ ബന്ധപ്പെടണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇലക്ട്രോണിക് സേവനങ്ങള്‍ കുറ്റമറ്റതാക്കാനും വ്യാപിപ്പിക്കുവാനുമുള്ള ശ്രമങ്ങളാണ് ഖത്തര്‍  ആഭ്യന്തര മന്ത്രാലയം നടത്തുന്നത്. മെട്രാഷ് 2 ആപ്പിലൂടെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇരുനൂറിലധികം സേവനങ്ങള്‍ ലഭ്യമാണ് .

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകള്‍, മെട്രാഷ് 2 ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് 2342000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!