Month: January 2022

Archived Articles

ഖത്തറില്‍ പി.സി.ആര്‍. പ്രതിസന്ധി തീരുന്നു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഖത്തറില്‍ പി.സി.ആര്‍ ഫലം സംബന്ധിച്ച കാലതാമസം സൃഷ്ടിക്കുന്ന പ്രതിസന്ധി ഏറെക്കുറേ പരിഹരിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ലൂസൈലില്‍ ഡ്രൈവ് ത്രൂ പരിശോധന ആരംഭിച്ചതും സ്വകാര്യ

Read More
Archived Articles

ഡോം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 21 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു

Read More
Breaking News

ലോകാടിസ്ഥാനത്തില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ പാസ്‌പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര ദോഹ. ലോകാടിസ്ഥാനത്തില്‍ ഖത്തര്‍ പാസ്‌പോര്‍ട്ട് നില മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 59ാം സ്ഥാനത്തായിരുന്ന ഖത്തര്‍ പാസ്‌പോര്‍ട്ട് 14

Read More
Archived Articles

ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് മാര്‍ച്ച് 17 വരെ തുടരും

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് മാര്‍ച്ച് 17 വരെ തുടരുമെന്നും എന്തെങ്കിലും തരത്തിലുള്ള പിഴകളുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും

Read More
Archived Articles

ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ ഡിജിറ്റലൈസേഷന്‍ പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. വിജ്ഞാനവും സാംസ്‌കാരിക പൈതൃകവും കാലികമായ രൂപത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ ഡിജിറ്റലൈസേഷന്‍ പുരോഗമിക്കുന്നതായും ഇതിനകം 130 ലക്ഷത്തിലധികം പേജുകള്‍ ഡിജിറ്റലൈസ്

Read More
Archived Articles

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ നേരിയ മഴ പെയ്തു. ഏകദേശം 6 മണിയോടെയാരാംഭിച്ച മഴ മിനിറ്റുകളോളമേ നീണ്ടുനിന്നുവെങ്കിലും പ്രവാസി മനസുകളില്‍ ഗൃഹാതുര

Read More
Archived Articles

ഇന്‍കാസ് കണ്ണൂര്‍ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര ദോഹ: ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്റെറുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന

Read More
Breaking News

ഖത്തറില്‍ മലയാളി യുവാവ് മരിച്ചു

ദോഹ. ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. അംറാസ് അബ്ദുള്ള (31 വയസ്സ് )ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയാണ് . താനൂര്‍ മുന്‍സിപ്പാലിറ്റി മുസ്ലിം ലീഗ്

Read More
Archived Articles

ജനുവരി 19 മുതല്‍ ഫെബ്രുവരി 8 വരെ വിസ കാര്‍ഡുടമകള്‍ക്ക് ഫിഫ 2022 ടിക്കറ്റുകള്‍ സ്വന്തമാക്കാനവസരം

അമാനുല്ല വടക്കാങ്ങര ദോഹ. കായിക ലോകം കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ മാമാങ്കമായ 2022 ഫിഫ ലോക കപ്പിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കുവാനവസരം. ഫിഫ 2022 പ്രായോജകരായ വിസ കാര്‍ഡുടമകള്‍ക്കാണ് ഇപ്പോള്‍

Read More
Breaking News

ഒരാഴ്ചക്കകം ഒരു ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ നല്‍കി ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി

അമാനുല്ല വടക്കാങ്ങര ദോഹ. ഉംസലാലിനടുത്തുളള ബു ഗാര്‍നിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടര്‍ ജനുവരി 9-ന് ആരംഭിച്ചതിന് ശേഷം 100,000-ലധികം കോവിഡ്-19

Read More