Month: January 2022

Breaking News

കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി തൊഴില്‍ മന്ത്രാലയം. ലുസൈല്‍, ഖര്‍തിയ്യാത്ത്, ശഹാനിയ്യ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ്

Read More
Breaking News

കോവിഡ് വാക്‌സിനുകള്‍ ഗുരുതരമായ അണുബാധ തടയും . ഡോ. അല്‍ ഖാല്‍

അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വാക്‌സിനുകള്‍ ഗുരുതരമായ അണുബാധ തടയുമെന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ ക്ലിനിക്കല്‍ തെളിവുകളുണ്ടെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസുകള്‍ ഏറെ ഫലപ്രദമാണെന്നാണ് ഖത്തറിലും

Read More
Archived Articles

ദോഹ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍

അമാനുല്ല വടക്കാങ്ങര ദോഹ. ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ചയാരംഭിക്കുന്ന ദോഹ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം

Read More
Archived Articles

ഹമദ് മെഡിക്കല്‍ കോര്‍പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം

അമാനുല്ല വടക്കാങ്ങര ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസിന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം . രക്തം ദാനം ചെയ്യാന്‍

Read More
Breaking News

ഖത്തറിലെ സ്വകാര്യ ക്ളിനിക്കുകളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് പലര്‍ക്കും ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കുന്നില്ലെന്ന് പരാതി

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ സ്വകാര്യ ക്ളിനിക്കുകളില്‍ നടത്തിയ ആന്റിജന്‍ റിസല്‍ട്ട് പലര്‍ക്കും ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കുന്നില്ലെന്ന് പരാതി . സ്വകാര്യ ക്ലിനിക്കുകളിലെ ആന്റിജന്‍ പോസിറ്റീവ്

Read More
Archived Articles

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 416 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 416 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 320 പേരാണ് പിടിയിലായത്.

Read More
Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു, ഇന്ന് 4169 പേര്‍ക്ക് കോവിഡ് , രണ്ടു മരണവും, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 28470 ആയി

അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു, ഇന്ന് 4169 പേര്‍ക്ക് കോവിഡ് , രണ്ടു മരണവും, രാജ്യത്തെ മൊത്തം കോവിഡ്

Read More
Archived Articles

പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല, പ്രവാസികള്‍ക്കുളള 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര ദോഹ. വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ 7 ദിവസത്തെ നിര്‍ബന്ധിത

Read More
Archived Articles

ഫിലിപ്പീന്‍സ് എംബസി ഇന്നു തുറക്കും, തായ്‌ലന്റ് എംബസി വ്യാഴാഴ്ച

അമാനുല്ല വടക്കാങ്ങര ദോഹ: ചില ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിരുന്ന ഫിലിപ്പീന്‍സ് എംബസി ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.എംബസി ഇന്നലെ

Read More
Archived Articles

ഉദ്ഘാടന ദിവസം പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ബിസിനസ് രംഗത്തും വ്യവസായിക മേഖലയിലുമുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ്

Read More