ഇന്ന് മുതല്‍ ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററില്‍ പി.സി.ആര്‍ പരിശോധനയും ബൂസ്റ്റര്‍ വാക്‌സിനും
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് മുതല്‍ ലുസൈല്‍ കോവിഡ്-19 ഡ്രൈവ്-ത്രൂ സെന്ററില്‍ പി.സി.ആര്‍ പരിശോധനയും ബൂസ്റ്റര്‍ വാക്‌സിനും ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം
Read More