Breaking News

സിദ്റ മെഡിസിനില്‍ പി.സി.ആറിന് പണമടച്ചവര്‍ക്ക് റീ ഫണ്ട് ആവശ്യപ്പെടാം

അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്നു മുതല്‍ ഇന്ത്യയിലേക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീയാക്കിയവര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന വ്യവസ്ഥ നടപ്പില്‍ വരുന്ന പശ്ചാത്തലത്തില്‍ സിദ്റ മെഡിസിനില്‍ പി.സി.ആറിന് പണമടച്ചവര്‍ക്ക് റീ ഫണ്ട് ആവശ്യപ്പെടാം.

[email protected] എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് അപ്പോയന്റ്‌മെന്റ് കാന്‍സല്‍ ചെയത ശേഷമാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!