Month: February 2022

Breaking News

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സിലാര്‍ ക്യാമ്പ് ഫെബ്രുവരി 25 ന് ഏഷ്യന്‍ ടൗണില്‍

അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ഫെബ്രുവരി 25 ന് സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യന്‍ ടൗണില്‍ ഗേറ്റ് നമ്പര്‍ 8

Read More
Archived Articles

യു ഗോ പേ വേ ടീമിന് ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സമ്മാനിച്ചു

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് യു ഗോ പേ വേ ടീമിന് സമ്മാനിച്ചു.

Read More
Archived Articles

ലത്തീഷ ഫൈസലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ യുവ ഗായിക ലത്തീഷ ഫൈസലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഇന്ന് മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. ലത്തീഷയുടെ ഭര്‍ത്താവ്

Read More
Breaking News

ഖത്തറില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്, 623 രോഗ മുക്തി

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്, 623 രോഗ മുക്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21707 പരിശോധനകളില്‍ 57 യാത്രക്കര്‍ക്കടക്കം

Read More
IM Special

അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിക്കുന്ന അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ അമ്മയും അച്ഛനും

Read More
Archived Articles

മുഹമ്മദ് നദീറിനു യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന മങ്കടവന്‍ മുഹമ്മദ് നദീറിനു മലയാളി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

Read More
Breaking News

ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 300 കാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 300 കാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ (ക്യു.ബി.ജി) കാര്‍ബണ്‍ കുറച്ചും രാജ്യത്തെ മരുഭൂമീകരണം പരിമിതപ്പെടുത്തിയും

Read More
Breaking News

13 കിലോമീറ്റര്‍ നീളമുളള ഡ്രെയിനേജ് ടണല്‍ പദ്ധതിയുമായി അശ് ഗാല്‍

അമാനുല്ല വടക്കാങ്ങര ദോഹ. അല്‍ വക്രയിലെയും അല്‍ വുകെയറിലെയും ഡ്രെയിനേജ് നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 13 കിലോമീറ്റര്‍ നീളമുളള ഡ്രെയിനേജ് ടണല്‍

Read More
Breaking News

മനുഷ്യക്കടത്ത് കേസുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈനൊരുക്കി തൊഴില്‍ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര ദോഹ. മനുഷ്യക്കടത്ത് കേസുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈനൊരുക്കി തൊഴില്‍ മന്ത്രാലയം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് നേരിട്ടുള്ള

Read More
Archived Articles

ഡോ. മോഹന്‍ തോമസിനും ഡോ. എം. പി. ഹസന്‍ കുഞ്ഞിക്കും സക്സസ് മെയിഡ് ഈസി സമ്മാനിച്ചു

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസിയുടെ കോപ്പികള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട്

Read More