ഖത്തറില്‍ ഇന്നുമുതല്‍ തണുപ്പ് കൂടിയേക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ തണുപ്പ് കൂടിയേക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണിത്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തണുപ്പ് കൂടിയേക്കും.
Read More