നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മന്ത്രാലയത്തിന്റെ നടപടി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി. വില പ്രസിദ്ധീകരിക്കാതിരിക്കുക, അറബി ഭാഷയില്‍ സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാതിരിക്കുക,
Read More