Archived Articles

സുല്ലമുസ്സലാം സയന്‍സ് കോളേജ് അലുംനി ഇഫ്താര്‍ നാളെ

ദോഹ:സുല്ലമ്മുസ്സലാം സയന്‍സ് കോളേജ് ഖത്തര്‍ അലുമിനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ നടത്തുന്ന ഇഫ്താര്‍ മീറ്റും കുടുംബ സംഗമവും നാളെ സല്‍വ റോഡ് ഒറിക്സ് വില്ലജ് ഹോട്ടലില്‍ വെച്ച് നടക്കും.

ഖത്തറില്‍ താമസിക്കുന്ന അലുംനി മെംബേര്‍സ് 33430908/30448820 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!