Archived Articles

2022 മാര്‍ച്ചില്‍ ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ 79 ശതമാനവും വിദേശി പുരുഷന്മാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 മാര്‍ച്ചില്‍ ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ 79 ശതമാനവും വിദേശി പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിക്്സ് അതോരിറ്റിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ ആകെ എണ്ണം പ്രതിമാസ അടിസ്ഥാനത്തില്‍ 10.9% വും (ഫെബ്രുവരി 2022-നെ അപേക്ഷിച്ച്), വാര്‍ഷികാടിസ്ഥാനത്തില്‍ 81.2% (മാര്‍ച്ച് 2021-നെ അപേക്ഷിച്ച്) വര്‍ദ്ധിച്ചതാണ് മറ്റൊരു പ്രധാന സംഭവവികാസം.

Related Articles

Back to top button
error: Content is protected !!