Archived Articles

ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് ഒമ്പതാമത്തെ ബ്രാഞ്ച് മന്‍സൂറ അല്‍മീറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് ഒമ്പതാമത്തെ ബ്രാഞ്ച് മന്‍സൂറ അല്‍മീറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ അല്‍മീര ബ്രാഞ്ച് മാനേജര്‍ ഫൗസി,ഇമാം അബു ഫൗസാന്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മര്‍ ഹോളിഡേയ്‌സില്‍ വ്യത്യസ്ഥ ഓഫറുകള്‍ ബ്രാഞ്ചില്‍ ലഭ്യമാണെന്ന് ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!