Month: July 2022

Archived Articles

പെരുന്നാളവധിക്ക് ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍

അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് പെരുന്നാള്‍ അവധി ആരംഭിച്ചതോടെ ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍ രംഗത്ത്. അവധിക്ക് നാട്ടിലേക്ക് പോകാനാവാത്ത പല കുടുംബങ്ങളും ഇത്തരം സ്റ്റേക്കേഷനുകള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍

Read More
Archived Articles

ഖത്തറിന്റെ മിനാരങ്ങളില്‍ സംഗീതത്തിന്റെ മധുരം നിറക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. വലിയപെരുന്നാളിന്റെ വിശുദ്ധിയില്‍ ഈദാഘോഷിക്കുന്ന ഖത്തര്‍ മലയാളികള്‍ക്ക് സംഗീതത്തിന്റെ മാന്ത്രികലോകം തീര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുകയാണ്. ജൂലൈ പത്തിന് നടക്കുന്ന ഇശല്‍ മധുരം സംഗീത നിശയുടെ

Read More
Breaking News

നമ്മുടെ ആഘോഷങ്ങളില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഇടം നല്‍കുക.അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

കാലിക പ്രസക്തമായ ഇടപെടലുകളിലൂടെ ഖത്തറിലെ സാമൂഹ്യ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി. ലോക കേരള സഭ അംഗം കൂടിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നിരവധി പ്രവാസികള്‍ക്ക്

Read More
Breaking News

ഈദ് അവധിക്കാലത്ത് സേവന വകുപ്പുകളുടെ പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അവധിക്കാലത്ത് സേവന വകുപ്പുകളുടെ പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 14 വരെയുള്ള ഈദുല്‍ അദ്ഹ അവധിക്കാലത്ത്

Read More
Breaking News

ഫഹസ് കേന്ദ്രങ്ങള്‍ മൂന്നാം പെരുന്നാള്‍ മുതല്‍ പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച്, ഈദിന്റെ മൂന്നാം ദിവസം മുതല്‍ ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് വുഖൂദ് അറിയിച്ചു. 2022 ജൂലൈ 11

Read More
Breaking News

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി

അമാനുല്ല വടക്കാങ്ങര ദോഹ: തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈദ് അവധി മുഴുവന്‍ ശമ്പളത്തോടെ മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ സാഹചര്യങ്ങള്‍

Read More
Breaking News

അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് നാളെ മുതല്‍ താല്‍ക്കാലികമായി അടക്കും

അമാനുല്ല വടക്കാങ്ങര ദോഹ: അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തേക്കാണ് അടക്കുന്നതെന്ന്

Read More
Breaking News

വാദ്യോപകരണത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് സംഗീതോപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം തകര്‍ത്തു. 925 ഗ്രാം ഹാഷിഷാണ്

Read More
Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ

അമാനുല്ല വടക്കാങ്ങര ദോഹ. അല്‍ഖോര്‍ ഉള്‍പ്പെടെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നേരിയ മഴ റിപ്പോര്‍ട്ട് ചെയ്തതായും വാരാന്ത്യത്തില്‍ മഴ തുടര്‍ന്നേക്കുമെന്നും

Read More
Breaking News

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.05 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 588 പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം ശനിയാഴ്ച രാവിലെ 5.05 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 588 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം

Read More