Archived Articles

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് ആഗസ്റ്റ് 5 ന്

മുഹമ്മദ് റഫീഖ് തങ്കത്തില്‍

ദോഹ.സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ – നസീം ഡെന്റല്‍ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് ക്യാമ്പ്.

താല്‍പര്യമുള്ളവര്‍ https://forms.gle/RQWTZxfPv2K4tDyc8 ല്‍ രജിസ്റ്റര്‍ ചെയ്യുക.

 

Related Articles

Back to top button
error: Content is protected !!