Breaking News

ഏഴാമത് പ്രാദേശിക ഈത്തപ്പഴ മേള ഇന്ന് സമാപിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഏഴാമത് പ്രാദേശിക ഈത്തപ്പഴ മേള സൂഖ് വാഖിഫിലെ അല്‍ അഹമ്മദ് സ്‌ക്വയറില്‍ ഇന്ന് സമാപിക്കും.

81-ലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന പ്രാദേശിക ഈത്തപ്പഴ ഇനങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കിയ ഈത്തപ്പഴ മേള നിരവധി പേരാണ് സന്ദര്‍ശിച്ചത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പാണ് 15 ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയാണ് ഡേറ്റ് ഫെസ്റ്റിവലുള്ളത്.

Related Articles

Back to top button
error: Content is protected !!