ഫിഫ ലോകകപ്പിന്റെ ഗതാഗതം കാര്യക്ഷമമാക്കാനൊരുങ്ങി ദോഹ മെട്രോ
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിനെത്തുന്ന കാല്‍പന്തുകളിയാരാധകര്‍ക്ക് സൗകര്യയപ്രദമായ ഗതാഗതമൊരുക്കാന്‍ തയ്യാറായി ദോഹ മെട്രോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെ സൗജന്യമായാണ് ദോഹ
Read More