ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ബഹുസ്വരതയുടെ പ്രതീകം, ഡോ. ദീപക് മിത്തല്‍
അമാനുല്ല വടക്കാങ്ങര ദോഹ.ഇന്ത്യന്‍ ത്രിവര്‍ണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തല്‍
Read More