ലഹരിക്കെതിരെ പൊതു സമൂഹം ഉണരണം.ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടേബിള്‍ ടോക്ക്
അമാനുല്ല വടക്കാങ്ങര ദോഹ: മാറുന്ന ലോകത്തിനു മാറാവ്യാധിയായി സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക ലഹരിക്കെതിരെ സംഘടനാ രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍
Read More