വാട്ടര്‍ ഫില്‍ട്ടറുകളില്‍ ഒളിപ്പിച്ച് ഷാബോ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി
അമാനുല്ല വടക്കാങ്ങര ദോഹ: വാട്ടര്‍ ഫില്‍ട്ടറുകളില്‍ ഒളിപ്പിച്ച് ഷാബോ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഖത്തറിലേക്ക് ഷാബോ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോയിലെ തപാല്‍ കണ്‍സൈന്‍മെന്റ്
Read More