ഖത്തറില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന മുദ്രാവാക്യങ്ങളുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതിന് 49 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലുടനീളമുള്ള വിവിധ മേഖലകളിലെ നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധന നടത്തുകയും ഇസ്‌ലാമിക മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന
Read More