Breaking News

ഓണം പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: ഓണം പ്രമാണിച്ച് നാളെ ( സെപ്തംബര്‍ 8 വ്യാഴം ) ഇന്ത്യന്‍ എംബസിക്ക് അവധിയിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!