Archived Articles

ഖത്തറില്‍ ഇന്ന് ചൂടും ഹ്യുമിഡിറ്റിയും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്ന് ചൂടും ഹ്യുമിഡിറ്റിയുമുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് .ബുധനാഴ്ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൂടും ഹ്യുമിഡിറ്റിയുമായിരിക്കും.

അങ്ങിങ്ങായി പ്രാദേശിക മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!