Month: September 2022
-
Breaking News
ഡോ. യുസുഫുല്‍ ഖറദാവിയുടെ ജനാസ നമസ്കാരം നാളെ അസര്‍ നമസ്കാരാനന്തരം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് അന്തരിച്ച ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഡോ.യൂസുഫുല്‍ ഖറദാവിയുടെ ജനാസ നമസ്കാരം നാളെ അസര്‍ നമസ്കാരാനന്തരം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്…
Read More » -
IM Special
ഡോ. യൂസുഫുല്‍ ഖറദാവി ,ഇസ്ലാമിക ജീവിതം അടയാളപ്പെടുത്തിയ കര്‍മയോഗി
അമാനുല്ല വടക്കാങ്ങര ആഴമുള്ള പാണ്ഡിത്യം, ധീരമായ നിലപാടുകള്‍, ആര്‍ജവമുള്ള സമീപനം, സമന്വയത്തത്തിന്റെ പരിവ്രാജകന് തുടങ്ങിയവയൊന്നും ഡോ. യൂസുഫുല്‍ ഖറദാവി എന്ന ഐതിഹാസികമായ വ്യക്തിത്വത്തിന്റെ ജീവിതം അടയാളപ്പെടുത്തുവാന്‍ മതിയാവുകയില്ല.…
Read More » -
Archived Articles
സ്പോര്‍ടിംഗ് ടി.എസ്. ക്യൂ ജഴ്സി അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ:ഇന്ഫൊര്മേഷന്ടെക്നോളജിരംഗത്തെപ്രമുഖകമ്പനിയായടി.എസ്ഖത്തര്സിസ്റ്റംസ്ആന്ഡ്കമ്മ്യൂണിക്കേഷന്സ്,സ്പോര്ടിങ്ടി.എസ്.ക്യുഎന്നപേരില്കായികമൈതാനത്തിറങ്ങാനുള്ളഒരുക്കങ്ങള്ക്ക്പ്രാരംഭംകുറിച്ച് ജഴ്സി അനാച്ഛാദനം ചെയ്തു. കമ്പനിഒപ്പറേഷന്മാനേജര്റഈസ്എം.കെടീംമാനേജര്ഷറഫുദ്ദീന്സെയ്തുമുഹമ്മദിന്നല്കിയാണ് ജഴ്സി അനാച്ഛാദനം ചെയ്തത് ഖത്തറില്കാല്പന്തുകളികളുടെജ്വരബാധക്കാലത്ത്പ്രവാസിസംഘങ്ങളുംസംഘടനകളുംവിവിധതലത്തിലുംതരത്തിലുംഈകൊച്ചുരാജ്യത്തോട്ഐക്യദാര്ഡ്യംപ്രഖ്യാപിച്ച്തങ്ങളാലാവുംവിധമുള്ളകലാകായികപ്രകടനങ്ങളുമായിമുന്നിട്ടിറങ്ങുമ്പോള് അതിന്റെ ഭാഗഭാക്കാതിരിക്കാന് കഴിയില്ലെന്ന്സ്പോര്ടിങ്ടി.എസ്.ക്യു വക്താക്കള്പറഞ്ഞു. മുഷേരിബ്ഡൗണ്ടൗണില്പാര്ക്ക്ഹയാത്ത്ഹോട്ടലില്വെച്ച്നടന്നചടങ്ങില്സി.ഇ.ഒറാഫി,സി.ടി.ഒറിയാസ്സ്റ്റാഫ്അംഗങ്ങള് തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More » -
Breaking News
ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു
ദോഹ. ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങള്‍ക്കിടയിലും അവസാന നാളുകള്‍ വരെ വൈജ്ഞാനിക രംഗത്ത് സജീവമായി നിന്ന് മഹാ…
Read More » -
Archived Articles
ദോഹയില്‍ ബി12 ബീച്ച് ക്ലബ് സ്ഥാപിക്കുന്നതിന് ഖത്തര്‍ ടൂറിസം അയ് ല ഒയാസിസ് ഡെവലപ്മെന്റ് കരാര്‍
അമാനുല്ല വടക്കാങ്ങര ദോഹ. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി മറ്റൊരു ലോകോത്തര ആകര്‍ഷണം കൂടി ചേര്‍ത്തുകൊണ്ട്, ദോഹയുടെ ഹൃദയഭാഗത്ത് ഏറ്റവും പുതിയ ബി12 ബീച്ച്…
Read More » -
Breaking News
ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. മിനി ഓവനുകളുടെ കണ്സെയിന്മെന്റിനുള്ളില് 87 കിലോഗ്രാം ഭാരമുള്ള…
Read More » -
Archived Articles
വിപുലമായ ആഘോഷവുമായി നടുമുറ്റം ഓണോത്സവം 2022
അമാനുല്ല വടക്കാങ്ങര ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ അല്‍ റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച…
Read More » -
Uncategorized
യൂത്ത് ഫോറം ഫാന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഫാര്‍മകെയര്‍ എഫ്. സി. ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര ദോഹ: കാല്പന്ത് കളിയുടെ വിശ്വമേളക്ക് കാത്തിരിക്കുന്ന ഖത്തറിലെ ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് ഫോറം സംഘടിപ്പിച്ച സ്പീഡ് ലൈന്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍…
Read More » -
Breaking News
മരുന്നുകളുടെ ഷെഡ്യൂള്‍ ഓര്‍മ്മിപ്പിക്കുന്നതിന് എസ്എംഎസ് സേവനവുമായി പിഎച്ച്സിസി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികളെ മരുന്നുകളുടെ ഷെഡ്യൂള്‍ ഓര്‍മ്മിപ്പിക്കുന്നതിന് എസ്എംഎസ് സേവനവുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് (പിഎച്ച്സിസി). മരുന്ന് വിതരണം…
Read More » -
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിക്കടുത്ത് താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി തുമ്പോളി ജമാല്‍(47) ആണ് മരിച്ചത്. ടീ ടൈം ജീവനക്കാരനായിരുന്നു.…
Read More »