Archived Articles

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റിന്റെ തല്‍സമയ ലോഞ്ചിംഗില്‍ പങ്കെടുത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

 

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ജനുവരി 8 മുതല്‍ 10 വരെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റിന്റെ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റിന്റെ തല്‍സമയ ലോഞ്ചിംഗില്‍ പങ്കെടുത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹം. ഖത്തറിലെ ഇന്ത്യന്‍ സമൂഹം. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഒത്തുകൂടിയ മുന്നൂറിലധികം മുതിര്‍ന്ന കമ്മ്യൂണിറ്റി അംഗങ്ങളും ഇന്ത്യന്‍ എംബസി അധികൃതരും തല്‍സമയ ലോഞ്ചിംഗില്‍ പങ്കെടുത്തു.