ഖത്തര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഒരു വയസ്സുകാരന്‍ വിദ്യൂജിന്റെ മരണം, മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോകും
അമാനുല്ല വടക്കാങ്ങര ദോഹ. ഒരാഴ്ചയിലധികമായി ഖത്തറിലെ സിദ്‌റ മെഡിസിനില്‍ ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ വിദ്യൂജിന്റെ മരണം ഖത്തര്‍ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. തൃശൂര്‍ സ്വദേശികളായ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍
Read More