Archived Articles

കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന ഫുടബോള്‍ ക്വിസ്സ് നവബര്‍ 9 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിലെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന
ഫുടബോള്‍ ക്വിസ്സ് നവബര്‍ 9, വൈകിട്ട് 7:30ന് സി.ഐ.സി റയ്യാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 2 പേരടങ്ങുന്ന ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം. വിജയികള്‍ക്ക്
ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/RnZRmdq1fk2um6sbA എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 3362 5690/7794 2296 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!