Breaking News

ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. അന്തരീക്ഷത്തിലെ കുറഞ്ഞ മര്‍ദ്ധം കാരണം ഇന്ന് വൈകുന്നേരം മുതല്‍ ദോഹയെ മഴ മേഘങ്ങള്‍ പൊതിയുന്നതിനാല്‍ ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത . ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയുണ്ടായേക്കും

Related Articles

Back to top button
error: Content is protected !!