Breaking News

ഫിഫ 2022 ല്‍ നാലാമത് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കി ലയണല്‍ മെസ്സി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ല്‍ നാലാമത് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കി ലയണല്‍ മെസ്സി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ നിറഞ്ഞാടിയ മെസ്സി ഖത്തറില്‍ ചരിത്രം രചിക്കുകയായിരുന്നു .

Related Articles

Back to top button
error: Content is protected !!