മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച നൗഷാദിന്ന് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഇന്ന് 3 മണിക്ക്
ദോഹ. മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദിന്ന് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഇന്ന് 3 മണിക്ക് ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് വെച്ച്
Read More