- June 5, 2023
- Updated 7:39 pm
ഇന്‍ഡസ്ട്രിയല്‍ ഏരിയ , മസ്റൂവ ഫഹസ് കേന്ദ്രങ്ങള്‍ ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 27 വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും
- April 19, 2023
- BREAKING NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ ഫിത്വര്‍ പ്രമാണിച്ച്, വുഖൂദിന്റെ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ഷന്‍ ( ഫഹസ്) കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ ൗദ്യോഗിക അവധിയായിരിക്കുമെങ്കിലും വെള്ളിയും ശനി ദിവസങ്ങള്‍ ഒഴികെ ഇന്‍ഡസ്ട്രിയല്‍ ഏരിയ , മസ്റൂവ ഫഹസ് കേന്ദ്രങ്ങള്‍ ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 27 വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും
ഈ സ്റ്റേഷനുകളിലെ ട്രാഫിക് സേവനങ്ങളും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ലഭ്യമാകും. ഉച്ചയ്ക്ക് 1.30ന് ഗേറ്റുകള്‍ അടയ്ക്കും.
എല്ലാ ഫഹസ് കേന്ദ്രങ്ങളിലും ഏപ്രില്‍ 30 ഞായറാഴ്ച സാധാരണ ഡ്യൂട്ടി പുനരാരംഭിക്കും.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6