Breaking NewsUncategorized
അറബ് അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 20 മെഡലുകളോടെ ഖത്തറി ആര്‍ച്ചേഴ്സ്
ദോഹ. തുനീഷ്യയില്‍ നടന്ന രണ്ടാമത് അറബ് അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 20 മെഡലുകളോടെ ഖത്തറി ആര്‍ച്ചേഴ്സ് ഖത്തറില്‍ തിരിച്ചെത്തി.
ഓവറോള്‍ റാങ്കിംഗില്‍ ഖത്തറിന് രണ്ടാം സ്ഥാനമുണ്ട്.