- September 24, 2023
- Updated 5:14 pm
2023 ല്‍ വിവിധ രാജ്യക്കാരായ 5500 വിദ്യാര്‍കള്‍ക്ക് പ്രവേശനം നല്‍കിയതായി ഖത്തര്‍ യൂണിവേഴ്സിറ്റി
- August 1, 2023
- News

ദോഹ. 2023 ല്‍ വിവിധ രാജ്യക്കാരായ 5500 വിദ്യാര്‍കള്‍ക്ക് വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കായി പ്രവേശനം നല്‍കിയതായി ഖത്തര്‍ യൂണിവേഴ്സിറ്റി . പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഖത്തര്‍ യൂണിവേര്സിറ്റിയില് ഉപരി പഠനത്തിനായി ധാരാളം അപേക്ഷകളാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമായി നിരവധി രാജ്യക്കാരാണ് ഖത്തര്‍ യൂണിവേര്സിറ്റിയില് പഠിക്കുന്നത്.ഈ വര്‍ഷത്തെ മൊത്തം പ്രവേശനത്തിന്റെ 65 ശതമാനം ഖത്തറി വിദ്യാര്‍ത്ഥികളാണെന്ന് യൂണിവേര്സിറ്റി വ്യക്തമാക്കി.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6