Breaking News
പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ കൊല്ലം സ്വദേശി അബ്ദുല്‍ കരീമിന്റെ ഭാര്യ സഫറുന്നീസ്സ നാട്ടില്‍ നിര്യാതയായി
ദോഹ. ഖത്തറിലെ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ കൊല്ലം സ്വദേശി അബ്ദുല്‍ കരീമിന്റെ ഭാര്യ സഫറുന്നീസ്സ നാട്ടില്‍ നിര്യാതയായി. ഫൈസല്‍ കരീം, നൗഫല്‍ കരീം, ഹാജറ കരീം എന്നിവര്‍ മക്കളാണ്. ഖബറടക്കം തെക്കുംകര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. സഫറുന്നീസ്സയുടെ നിര്യാണത്തില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ കമ്മിറ്റി അനുശോചനം അറിയിച്ചു.