Local News

ഖത്തര്‍ പ്രവാസിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസ്സന്‍ജേര്‍സ് അസോസിയേഷന്‍ പ്രതിനിധിയുമായ എം പീ സലീം നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ദോഹ. ഖത്തര്‍ പ്രവാസിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസ്സന്‍ജേര്‍സ് അസോസിയേഷന്‍ പ്രതിനിധിയുമായ എം പീ സലീം നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലോക സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സലീം മത്സരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനാണ് സലീം നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസനമാണ് പ്രധ

Related Articles

Back to top button
error: Content is protected !!