Breaking News

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് നാളെ തുടക്കം

ദോഹ. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് നാളെ തുടക്കം. മെയ് 6 മുതല്‍ 9 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന എടിഎം 2024 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രൊഫഷണലുകളും സ്ഥാപനങ്ങളും പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!